Wall Painting Malayalam Sq Ft വെറും 50 രൂപ മുതൽ

Wall Painting Video Malayalam.

Joby – 999 5273 990

നിങ്ങളുടെ വീട്ടിലെ മനോഹരമായ ചുമരുകളെ അതിമനോഹരമാക്കാൻ ഒരു ഐഡിയ. ചിത്രങ്ങൾ ഇഷ്ടമല്ലാത്തവർ ആരെങ്കിലും ഉണ്ടോ? മനോഹരമെന്നു നിങ്ങൾക്കു തോന്നുന്ന ചിത്രങ്ങൾ നിങ്ങളുടെ വീടിന്റെ ചുമരുകളിൽ കാണാൻ സാധിച്ചാൽ എത്ര സുന്ദരം അല്ലേ. അതിനു നിങ്ങളെ സഹായിക്കാൻ കഴിവുള്ള ഒരാളെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ജോബി എന്നാണ് അദ്ദേഹത്തിന്റെ പേര്. നിങ്ങൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ അദ്ദേഹം നിങ്ങൾ പറയുന്ന സ്ഥലത്ത് വരച്ചു തരും. സ്ക്വയർ ഫീറ്റിനു 50 രൂപ മുതൽ 250 രൂപ വരെയാണ് അതിനുള്ള ചിലവ്. ചിത്രങ്ങൾ സിമ്പിളും 1 – 2 കളറുകൾ മാത്രം ഉപയോഗിച്ച് വരക്കാവുന്നതും ആണെങ്കിൽ സ്ക്വയർ ഫീറ്റിനു 50 രൂപക്ക് വരപ്പിക്കാം. കൂടുതൽ അറിയാൻ വീഡിയോ പൂർണ്ണമായും കാണുക. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കരുതേ…

ചില സാമ്പിൾ ചിത്രങ്ങൾ ഇതിനോപ്പം ചേർക്കുന്നുണ്ട്. ചിത്രങ്ങൾ വരപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കുമെന്ന് കരുതുന്നു.

ജോബി ചേട്ടന്റെ Portrait Gift എന്ന വീഡിയോ നിങ്ങൾ ഏവരും കണ്ടിരിക്കുമെന്ന് കരുതുന്നു. സുഹ്യത്തുക്കൾക്കും ഉറ്റവർക്കും അവരുടെ ഛായാചിത്രം സമ്മാനമായി നിങ്ങൾക്ക് നൽകാൻ സാധിക്കും. ജോബി ചേട്ടൻ വരച്ച് കൊറിയർ ചെയ്തു നൽകും. കാണാത്തവർക്കായി ആ വീഡിയോയുടെ ലിങ്ക് കൂടെ ഉൾപ്പെടുത്തുന്നു.

Portrait Gift

Find More Video Vlogs –

Business Category – https://trendswheel.in/category/business

Agriculture and Farming – https://trendswheel.in/category/agriculture-and-farming

Trending Stories – https://trendswheel.in/category/trending-stories

Home Decor and Tips – https://trendswheel.in/category/home-decor

Please support us by subscribe our YouTube channel – https://www.youtube.com/c/TrendsWheel

  • Tiger Cub wall painting sample
  • Swan painting sample
  • Sea Sand painting sample
  • Dove painting sample
  • Sunset painting sample
  • Butterflies wall painting sample
  • Tiger painting
  • Dog wall painting
  • Kingfisher wall painting
  • bird wall painting

Image Credits :-

Butterflies on Yellow Flower – Image by Ronny Overhate from Pixabay, Sunset Tree Water – Image by Cindy Lever from Pixabay, Dove – Image by Anja🤗#helpinghands #solidarity#stays healthy🙏 from Pixabay, Sea Sand Star Fish -Image by croisy from Pixabay, Swan- Image by S. Hermann & F. Richter from Pixabay, Tiger Cub – Image by Mochamad Arief from Pixabay, Tiger – Image by JL G from Pixabay, Dog – Image by JL G from Pixabay, Kingfisher – Image by Momentmal from Pixabay, bird -Image by No-longer-here from Pixabay

Leave a Reply