DIY Malayalam കംപ്രസർ ഇല്ലാതെ തന്നെ കാര്‍ വാഷ് ചെയ്യാം
ഇനി കംപ്രസർ വേണ്ട ഈ നിസ്സാര ട്രിക്ക് ചെയ്താൽ മാത്രം മതി . 3 സാധനങ്ങള്‍ മാത്രം വെച്ച് നിസ്സാര ചിലവിൽ ചെയ്യാം. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക.
കൂടുതൽ വിവരങ്ങൾക്ക്
Arun – 86064 80232
നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന മോട്ടർ സംവിധാനത്തെ കംപ്രസറിനു പകരം ഉപയോഗിക്കാം. അതിനായി നിസാര ചിലവിൽ ഒരു ഉപകരണം നിർമ്മിക്കാം. ആ പെപ്പ് ഫിറ്റിങ്ങ് മോട്ടറിന്റെ പെപ്പിന്റെ അറ്റത്ത് ഘടിപ്പിച്ചു കഴിഞ്ഞാൽ മാത്രം മതി. നിങ്ങൾക്ക് കംപ്രസറിന്റെതിനേക്കാൾ ശക്തിയിൽ വെള്ളം ഒഴുക്കാൻ സാധിക്കും. കാർ കഴുകാനും ചുമരിലെ പൂപ്പൽ കളയാനും എന്നു വേണ്ട അത്തരത്തിലുള്ള എല്ലാ ജോലിക്കും വേണ്ട ശക്തിയിൽ വെള്ളം ലഭിക്കും. കംപ്രസറിന്റെ ചിലവുമില്ല മെയിന്റനെസ്സും ഇല്ല. കൂടുതലായി അറിയാന്‍ DIY Malayalam -” ഇനി കംപ്രസർ വേണ്ട. ഈ നിസ്സാര ട്രിക്ക് ചെയ്താൽ മാത്രം മതി” – വീഡിയോ മുഴുവനായും കാണുക.
Find More Video Vlogs –
Business Category – https://trendswheel.in/category/business
Agriculture and Farming – https://trendswheel.in/category/agriculture-and-farming
Trending Stories – https://trendswheel.in/category/trending-stories
Home Decor and Tips – https://trendswheel.in/category/home-decor
Please support us by subscribe our YouTube channel – https://www.youtube.com/c/TrendsWheel