All Season Mango Tree – എല്ലാ സീസണിലും മാങ്ങ വാങ്ങിച്ച് രണ്ടര മാസത്തിനകം കായ്ക്കും. വലിപ്പം കുറഞ്ഞ ബോൺസായി ആക്കി മാറ്റാവുന്ന തായ്‌ലാന്റ് മാവ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക. പെപ്പൻ അഗ്രികൾച്ചർ ഫാം, നെവിൻ – (വാട്ട്‌സ്ആപ്പ്

Mangosteen മാംഗോസ്റ്റിൻ ചെടികൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമായ പേപ്പൻ നഴ്സറിയിലെ കാഴ്ച്ചകൾ. 30 രൂപ മുതൽ 8000 രൂപ വരെയുള്ള മാംഗോസ്റ്റിൻ ചെടികൾ ഇവിടെ ലഭ്യമാണ്.നമ്മുടെ നാട്ടിലെ കുടംപുളിയുടെ വര്‍ഗത്തില്‍പ്പെട്ട ഫലവർഗ്ഗസസ്യമാണ് മാംഗോസ്റ്റിന്‍. മധുരമുള്ള അല്ലികൾ ഉള്ള പഴങ്ങളാണ്

Mannuthy Nursery പേപ്പൻ അഗ്രികൾച്ചറൽ ഫാം മണ്ണുത്തി പേപ്പൻ നഴ്സറി 15 വർഷത്തെ പാരമ്പര്യമുള്ള നൂറിൽപരം ഫ്രൂട്ട്സ് ഇനങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നഴ്സറിയിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ വളരുന്ന തൈകൾ വിൽക്കാൻ സാധിക്കും അല്ലെങ്കിൽ പകരം മറ്റു ചെടികൾ വാങ്ങാൻ

Courier charges are additional and will be informed once the order is placed Dismiss