Fish Farming Malayalam മീൻ വ്യാവസായികമായി വളർത്താൻ ആഗ്രഹിക്കുന്നവർക്കായി ഒരു വീഡിയോ കുളം (നാച്ചുറൽ പോണ്ട്), സിമെന്റ് ടാങ്ക്, പടുത കുളം എന്നിവയിൽ വിജയകരമായി മത്സ്യകൃഷി നടത്തിയിട്ടുള്ള എലുവത്തുങ്കൽ ഫാം മാനേജർ ലിജോയുടെ അനുഭവ സമ്പത്തിൽ നിന്നും മത്സ്യകൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒട്ടകപ്പക്ഷികളെക്കുറിച്ച് ഒരു ചെറിയ വീഡിയോ ഇത് കൗതുകം ജനിപ്പിക്കുന്ന ഒരു വീഡിയോ ആണ്. തൃശ്ശൂർ ജില്ലയിലെ പുത്തൂരിൽ എലുവത്തിങ്കൽ എന്ന ഫാമിൽ വളരുന്ന ഒട്ടകപ്പക്ഷികളുടെ രസകരമായ വിശേഷങ്ങൾ.കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക. കൂടുതൽ വിവരങ്ങൾക്ക്എലുവത്തിങ്കൽ ഫാം മാനേജർലിജോ – 8921

ചെറിയ ഇൻക്യുബേറ്ററിന്റെ വീഡിയോ ആണ് ഇത് . ഇൻകുബേറ്ററിന്റെ വില എത്ര, കറണ്ട് ബില്ല് എത്ര വരും, വിരിയൽ ശതമാനം എത്ര എന്നിവ ഈ വീഡിയോയിൽ നിന്നറിയാം ഇൻക്യുബേറ്റർ എന്ന് വെച്ചാല്‍ മുട്ട വെച്ച് കോഴി കുട്ടികളെ വിരിയിപിക്കുന്ന ഒരു മെഷീന്‍

അങ്കക്കോഴികളെക്കുറിച്ച് അറിയേണ്ടതെല്ലാം അങ്കക്കോഴികളുടെ പരിപാലനം, തീറ്റ, മരുന്നുകൾ, കുഞ്ഞുങ്ങളുടെ വില എത്ര തുടങ്ങി അറിയേണ്ടതെല്ലാം. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക. മണിയൻക്കുട്ടി, മുല്ലക്കര –  9744 87 1935