ഈ വീഡിയോയിൽ നിങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റ്,സാങ്കേതിക വശങ്ങള്‍,മറ്റ് ഉപഭോക്താക്കളുടെ അനുഭവം എന്നിവയാണ്‌ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഈ വീഡിയോയിൽ 2 ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. രണ്ട് ഉപയോക്താക്കൾക്കും ഈ ഉൽ‌പ്പന്നത്തെക്കുറിച്ച് അഞ്ച് വർഷത്തിൽ കൂടുതൽ പരിചയമുണ്ട്. അവര്‍ തുടര്‍ന്നുവരുന്ന രീതികള്‍ ബയോഗ്യാസ്

ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. ഏത് കപാസിറ്റിയിലുള്ള ബയോഗ്യാസ് പ്ലാന്റാണ് നിങ്ങളുടെ ഉപയോഗത്തിന് ആവശ്യമെന്നറിയാൻ ഈ വീഡിയോ മുഴുവനായും കാണുക ബയോഗ്യാസ് പ്ലാന്റ്കൂടുതൽ വിവരങ്ങൾക്ക് –ഭരതൻ – 9745 60 5732