Virtual Office ഓഫീസ് മുതൽ മുടക്കൊന്നും വേണ്ട GST എടുക്കാം. കേരളത്തിൽ ആദ്യമായി വെർച്വൽ ഓഫീസ് സൗകര്യം അവതരിപ്പിച്ച സ്ഥാപനമാണ് സ്‌പെയ്‌സ് ലാൻസ്.ഒരു ഓഫീസ് സ്വന്തമാക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ ഉള്ള മൂലധനച്ചെലവുകൾ വഹിക്കാതെ ബിസിനസ്സുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനമാണ് വെർച്വൽ ഓഫീസ്. വെർച്വൽ