Virtual Office ഓഫീസ് മുതൽ മുടക്കൊന്നും വേണ്ട GST എടുക്കാം.

കേരളത്തിൽ ആദ്യമായി വെർച്വൽ ഓഫീസ് സൗകര്യം അവതരിപ്പിച്ച സ്ഥാപനമാണ് സ്‌പെയ്‌സ് ലാൻസ്.ഒരു ഓഫീസ് സ്വന്തമാക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ ഉള്ള മൂലധനച്ചെലവുകൾ വഹിക്കാതെ ബിസിനസ്സുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനമാണ് വെർച്വൽ ഓഫീസ്. വെർച്വൽ ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് റൂമുകൾ, സൗകര്യപ്രദമായ ഓഫീസ് സ്പേസ് സേവനങ്ങൾ എന്നിവ സ്പേയ്സ് ലാൻസ് വാഗ്ദാനം ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക

SpaceLance – 94000 31100.

വെബ്സൈറ്റ്:www.spacelance.com

വിലാസം –
സ്‌പെയ്‌സ് ലാൻസ്
വലംകോട്ടിൽ ടവേഴ്സ്, 6/858-എം, രണ്ടാം നില
ജഡ്ജിമുക്ക്, കാക്കനാട്, കൊച്ചി, കേരളം 682021

Google Map Location (Kochi) – https: //maps.app.goo.gl/tXpxcLpSjEpws …

ബാംഗ്ലൂരിലെ വെർച്വൽ ഓഫീസ് – 80 250 43000
ചെന്നൈയിലെ വെർച്വൽ ഓഫീസ് – 842 888 1000
കൊച്ചിയിലെ വെർച്വൽ ഓഫീസ് – 484 237 9500
പൂനെയിലെ വെർച്വൽ ഓഫീസ് – 703 8899 100

Leave a Reply