ചെറിയ ഇൻക്യുബേറ്ററിന്റെ വീഡിയോ ആണ് ഇത് . ഇൻകുബേറ്ററിന്റെ വില എത്ര, കറണ്ട് ബില്ല് എത്ര വരും, വിരിയൽ ശതമാനം എത്ര എന്നിവ ഈ വീഡിയോയിൽ നിന്നറിയാം ഇൻക്യുബേറ്റർ എന്ന് വെച്ചാല്‍ മുട്ട വെച്ച് കോഴി കുട്ടികളെ വിരിയിപിക്കുന്ന ഒരു മെഷീന്‍

അങ്കക്കോഴികളെക്കുറിച്ച് അറിയേണ്ടതെല്ലാം അങ്കക്കോഴികളുടെ പരിപാലനം, തീറ്റ, മരുന്നുകൾ, കുഞ്ഞുങ്ങളുടെ വില എത്ര തുടങ്ങി അറിയേണ്ടതെല്ലാം. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക. മണിയൻക്കുട്ടി, മുല്ലക്കര –  9744 87 1935

മൈക്രോഗ്രീൻസ് ഉണ്ടാക്കുന്ന വിധം മൈക്രോഗ്രീൻസ് സൂര്യപ്രകാശം ആവശ്യമുണ്ടോ?                                      പോഷകങ്ങൾ ധാരാളം അടങ്ങിയ ബേബി സസ്യങ്ങളായി മൈക്രോ ഗ്രീനുകൾ കണക്കാക്കപ്പെടുന്നു,  വിറ്റാമിൻ, ധാതുക്കൾ, ആന്റിഓക്‌സിഡന്റ് എന്നിവയുടെ കലവറയാണ് കൂടിയാണ് മൈക്രോ ഗ്രീനുകൾ. വീടിനകത്തു വളർത്താവുന്ന ഇവക്ക് സൂര്യപ്രകാശം ആവശ്യമാണോ? എങ്ങിനെ വളർത്താം എന്നീ

ഹാൻഡ് സാനിറ്റൈസർ നമുക്ക് തന്നെ ഉണ്ടാകാം. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് സാനിറ്റൈസർ. അത് എങ്ങനെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന രീതിയില്‍ വീട്ടില്‍ തന്നെ ഉണ്ടാകാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ