Mangosteen

മാംഗോസ്റ്റിൻ ചെടികൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമായ പേപ്പൻ നഴ്സറിയിലെ കാഴ്ച്ചകൾ.

30 രൂപ മുതൽ 8000 രൂപ വരെയുള്ള മാംഗോസ്റ്റിൻ ചെടികൾ ഇവിടെ ലഭ്യമാണ്.നമ്മുടെ നാട്ടിലെ കുടംപുളിയുടെ വര്‍ഗത്തില്‍പ്പെട്ട ഫലവർഗ്ഗസസ്യമാണ് മാംഗോസ്റ്റിന്‍. മധുരമുള്ള അല്ലികൾ ഉള്ള പഴങ്ങളാണ് ഇതിനുള്ളത്. മാംഗോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്നറിയപ്പെടുന്നു. 20-25 മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന മാംഗോസ്റ്റിൻ സ്ഥല പരിമിതികളുള്ള ഇടങ്ങളിൽ വളർത്താൻ യോഗ്യമല്ല. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക.

പേപ്പൻ അഗ്രികൾച്ചറൽ ഫാം, നെവിൻ – 82814 55 643

വിലാസം: –
പേപ്പൻ അഗ്രികൾച്ചറൽ ഫാം
അക്ഷയ സ്ട്രീറ്റ്, നെട്ടിശ്ശേരി P.O. മണ്ണുത്തി തൃശ്ശൂർ.

Location –


https: //maps.app.goo.gl/N3oKF3Z8we8X4 …

Leave a Reply