ചെറിയ ഇൻക്യുബേറ്ററിന്റെ വീഡിയോ ആണ് ഇത് . ഇൻകുബേറ്ററിന്റെ വില എത്ര, കറണ്ട് ബില്ല് എത്ര വരും, വിരിയൽ ശതമാനം എത്ര എന്നിവ ഈ വീഡിയോയിൽ നിന്നറിയാം

ഇൻക്യുബേറ്റർ എന്ന് വെച്ചാല്‍ മുട്ട വെച്ച് കോഴി കുട്ടികളെ വിരിയിപിക്കുന്ന ഒരു മെഷീന്‍ ആണ്. വീഡിയോയിൽ 100 പിന്നെ 240 കപാസിറ്റി ഉള്ള മെഷീന്‍ ആണ് കാണിക്കുന്നത്. നമ്മുടെ വീടുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധം രൂപകൽപന ചെയ്തിട്ടുള്ള മെഷീനുകളാണിവ. ഈ മെഷീനുകൾ ഉപയോഗിച്ച് ഒരു പ്രാദേശീക സംരംഭം തുടങ്ങാൻ സാധിക്കും. വീട്ടിലിരുന്നു ചെറിയ രീതിയിൽ ഒരു വരുമാനം ഉണ്ടാകാനും ഇവ സഹായിക്കും. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക.

കൂടുതൽ വിവരങ്ങൾക്ക്

ഹിസാം – 89 4341 4561
ജയൻ ഇൻകുബേറ്റർ നിർമ്മാതാവ് – 98 4645 5873

Leave a Reply