സീസണൽ പൂക്കൾ ഇൻഡോർ ഔട്ട് ഡോർ പ്ലാൻറുകൾ പെട്ടെന്ന് കായ്ക്കുന്ന പ്ലാവ് , മാവ് , നെല്ലി , സീഡ്‌ലസ് ചാമ്പ തുടങ്ങിയവയുടെ കൂടുതൽ വിശേഷങ്ങൾ കാണാം.

നമ്മുടെ നാട്ടില്‍ വളരെ അധികം ആളുകള്‍ അന്വേഷിക്കുന്ന ഇനങ്ങളാണ് പെട്ടെന്ന് കായ്ക്കുന്ന പ്ലാവ് , മാവ് , നെല്ലി , സീഡ്‌ലസ് ചാമ്പ എന്നിവ കൂടാതെ വീട്ട്മുറ്റം അലങ്കരിക്കാന്‍ വേണ്ടിയുള്ള പലയിനം പൂക്കളുടെയും ശേഖരമാണ് മോണിംഗ് സ്റ്റാർ നഴ്സറിയില്‍ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക

റിൻസൺ – 94968 39028

Leave a Reply