Fish Farming Malayalam മീൻ വ്യാവസായികമായി വളർത്താൻ ആഗ്രഹിക്കുന്നവർക്കായി ഒരു വീഡിയോ

https://youtu.be/Xl9idjlt-Xg

കുളം (നാച്ചുറൽ പോണ്ട്), സിമെന്റ് ടാങ്ക്, പടുത കുളം എന്നിവയിൽ വിജയകരമായി മത്സ്യകൃഷി നടത്തിയിട്ടുള്ള എലുവത്തുങ്കൽ ഫാം മാനേജർ ലിജോയുടെ അനുഭവ സമ്പത്തിൽ നിന്നും മത്സ്യകൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. കൂടുതലായി അറിയാന്‍ വീഡിയോ മുഴുവനായും കാണുക.


കൂടുതൽ വിവരങ്ങൾക്ക്
എലുവത്തിങ്കൽ ഫാം മാനേജർ
ലിജോ – 8921 5545 83

Leave a Reply