ഈ വീഡിയോയിൽ നിങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റ്,സാങ്കേതിക വശങ്ങള്‍,മറ്റ് ഉപഭോക്താക്കളുടെ അനുഭവം എന്നിവയാണ്‌ ഉൾക്കൊള്ളിച്ചിരിക്കുന്നത്

ഈ വീഡിയോയിൽ 2 ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. രണ്ട് ഉപയോക്താക്കൾക്കും ഈ ഉൽ‌പ്പന്നത്തെക്കുറിച്ച് അഞ്ച് വർഷത്തിൽ കൂടുതൽ പരിചയമുണ്ട്. അവര്‍ തുടര്‍ന്നുവരുന്ന രീതികള്‍ ബയോഗ്യാസ് പ്ലാന്റിന്റെ സുഗമമായ പ്രവർത്തനത്തിന് നിങ്ങളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ പൂർണ്ണമായും കാണുക


ബയോഗ്യാസ് പ്ലാന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്

ഭരതൻ -9745 60 5732

Leave a Reply