നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ കോഴി, കാട , ടർക്കി , ഗിനി മുതലായവയുടെ മുട്ടകൾ വിരിയിക്കാൻ സാധിക്കുന്ന ഒരു ഹാച്ചറിയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്ന മണ്ണുത്തി ഹാച്ചറി. കരിങ്കോഴി മുട്ടകോഴി അങ്കക്കോഴി താറാവ് കാട ടർക്കി ഗിനി മുതലായവയുടെ കുഞ്ഞുങ്ങൾ ലഭിക്കുന്ന ഒരു ഹാച്ചറിയാണ് മണ്ണുത്തി ഹാച്ചറി.

Mannuthy Hatchry Mazhavil Nagar, Nettissery – Mannuthy Rd Nettissery, Thrissur, Kerala 680651

Mob – 9847778255 / 8606480232

Location – https://goo.gl/maps/LzoHD5Vynjs5S4sW9

https://www.youtube.com/watch?v=1GXy-eB1zqc

Leave a Reply